കര്‍മ്മവീഥിയിലേക്ക് സ്വാഗതം
ജീവിതത്തിണ്റ്റെ സുപ്രധാന കാലഘട്ടമായ യുവത്വം നാടിനും സമൂഹത്തിനും വേണ്ടി ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന ഒരു കൂട്ടം യുവാക്കളുടെ കര്‍മ്മവീഥി..
ശേഖരം
സൈറ്റ് ശ്രേണി
നോട്ടക്കാര്‍
കുവൈറ്റ് : വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി ഐ.വൈ.എ കുവൈത്ത് സംഘടിപ്പിച്ച 'ടാലണ്റ്റീന്‍ 2009'വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ശാസ്ത്ര-സാങ്കേതിക-സാമൂഹിക-ഐ.ടി വിഷയങ്ങളിലായി വിവിധ പ്രസണ്റ്റേഷനുകള്‍ നടന്നു . 3 ദിവസം നീണ്ടുനിന്ന ക്യാമ്പ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വി.കെ മഹാജന്‍ ഉത്ഘാടനം ചെയ്തു. ഐ.വൈ.എ പ്രസിഡണ്ട് അന്‍വര്‍ സഈദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.ഐ.ജി പ്രസിഡണ്ട് ഫൈസല്‍ മഞ്ചേരി സംബന്ധിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഫിരോസ് സ്വാഗതം പറഞ്ഞു. പരിപാടിയില്‍ നൂറോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)




