കര്‍മ്മവീഥി

വഴികള്‍ പലതുണ്ട്‌.. പക്ഷെ നേര്‍മാര്‍ഗം ഒന്നേയുള്ളൂ..


ഇവിടെയൊരു കര്‍മ്മഭൂമിക ഒരുങ്ങുകയാണ്..
 കത്തുന്ന യൌവ്വനത്തിന്റെ തീച്ചൂളയില്‍ വാര്‍ത്തെടുത്ത ഒരു കര്‍മ്മഭൂമി.
ചടുല യൌവ്വനത്തിന്റെ മുഴുവന്‍ കഴിവുകളേയും ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍.. നിരവധി കുടുംബങ്ങളുടെ താങ്ങും തണലുമായി ഈ മണലാരിണ്യലെത്തി എണ്ണിയാലൊടുങ്ങാത്ത  പ്രവാസി പ്രശ്നങ്ങളില്‍ നീറിപ്പുകയുന്ന സഹജീവികള്‍ക്ക്‌ കൈതാങ്ങായി.. യുവാക്കളെ മയക്കിക്കിടത്തുകയും ഉത്തരവാദിത്തരഹിതരാക്കുകയും ചെയ്യുന്ന തിന്‍മയുടെ ശക്തികള്‍ക്കെതിരെയുള്ള കുന്തമുനകളായി...ജാതി മത സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കപ്പുറം നേരിണ്റ്റെ പക്ഷത്ത്‌ നിലകൊണ്ട്‌ സമൂഹത്തിണ്റ്റെ പുനര്‍നിര്‍മ്മിതിക്ക്‌ വേണ്ടി നിലകൊള്ളുവാന്‍ വേണ്ടി.. 

ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷികളാവാന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു..

2 comments:

ഇവിടെയൊരു കര്‍മ്മഭൂമിക ഒരുങ്ങുകയാണ്..
കത്തുന്ന യൌവ്വനത്തിന്റെ തീച്ചൂളയില്‍ വാര്‍ത്തെടുത്ത ഒരു കര്‍മ്മഭൂമി

February 1, 2010 at 5:09 AM  

കാലഘട്ടത്തിന്‍റെ അനിവാര്യത...
ആശംസകള്‍, പ്രാര്‍ത്ഥനയോടെ.

February 1, 2010 at 5:34 AM  

Post a Comment