കര്‍മ്മവീഥി

വഴികള്‍ പലതുണ്ട്‌.. പക്ഷെ നേര്‍മാര്‍ഗം ഒന്നേയുള്ളൂ..



കര്‍മവീഥി എന്ന പേരില്‍ യൂത്ത് ഇന്ത്യ കുവൈത്ത് പുറത്തിറക്കിയ പത്രിക പ്രകാശനം ചെയ്തു. ആദ്യപ്രതി യൂത്ത് ഇന്ത്യ രക്ഷാധികാരി സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ കെ.ഐ.ജി മുന്‍ പ്രസിഡണ്ട് പി.കെ ജമാലിന് കൈമാറി. ഫഹാഹീലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യൂത്ത് ഇന്ത്യ പ്രസിഡണ്ട് ഖലീലുറഹ്മാന്‍, വൈസ് പ്രസിഡണ്ട് അര്‍ഷദ്, കെ.ഐ.ജി ജനറല്‍ സെക്രട്ടറി എസ്.എ.പി ആസാദ്, വൈസ് പ്രസിഡണ്ട് ഫൈസല്‍ മഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.
പത്രികയുടെ pdf ഫയല്‍ ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം.