കര്‍മ്മവീഥി

വഴികള്‍ പലതുണ്ട്‌.. പക്ഷെ നേര്‍മാര്‍ഗം ഒന്നേയുള്ളൂ..

കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കായി ഐ.വൈ.എ ഒരുക്കുന്ന
കരിയര്‍ വര്‍ക്ക്‌ ഷോപ്പ്‌
  • 2009 ജൂലൈ 3 ന്‌ വൈകുന്നേരം 4.30 മുതല്‍ റൌദ ഓഡിറ്റോറിയത്തില്
  • ‍തൊഴിലന്വേഷകര്‍ക്കും ജോലിയില്‍ പുരോഗതി ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന പരിശീലന കളരി
  • കരിയര്‍ രംഗത്ത്‌ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ വിവിധ സെഷനുകളില്‍ ക്ളാസെടുക്കുന്നു
  • പ്രവേശനം സൌജന്യം... ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക !

0 comments:

Post a Comment